പല്ലാർ ഹസൻ ബാഖവി

മുസ്ലിം കേരളത്തിലെ വിമതവിഭാഗം ഇടക്കാലത്ത് ഒരു വിവാദമായി ഉയർത്തി കൊണ്ടുവന്ന വിഷയമാണ് ജുമുഅ ഖുതുബയുടെ ഭാഷ ഖുതുബ് കേവലം ഒരു പ്രസംഗമാണെന്ന ധാരണയിൽ നിന്നാണ് പരിഭാഷാ വാദം ഉയർന്നുവന്നത്. ഇത് സംബ ന്ധിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ നാം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

‘ഉപദേശം’ എന്ന കേവല അർത്ഥകൽപ്പന ഭാഷയിൽ പോലും ഖുതുബക്ക് നൽകു ന്നത് ഉചിതമല്ല. സാധാരണക്കാർ ഉപയോഗിക്കുന്ന അൽ മുൻജിദ് എന്ന അറബി ഡിക്ഷനറിയിൽ പോലും ഖുതുബക്ക് ഉപദേശിച്ച് സന്നിഹിതരായവരുടെ മേൽ ഖുതുബഃ പാരായണം ചെയ്തു എന്നീ ഭാഷാർത്ഥങ്ങൾ നൽകിയിരിക്കുന്നു. ഭാഷ യിൽ പോലും ഖുതുബ കേവലം ഉപദേശമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഖുതുബ: ഒരു പൂർണ്ണമായ ആരാധനയാ എന്നത് കാണാം. ഖഥീബുശർബീനി (റ) ഖുതുബയെ നിർവ്വചിക്കുന്നത് ഇപ്രകാര മാണ് നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലൽ കൊണ്ടും ആരംഭിച്ച് വസിയ്യത്ത് കൊണ്ടും ദുആഅ് കൊണ്ടും അവസാനിപ്പിക്കപ്പെടുന്ന സംസാരം ” മുനി വാ: 3, പേ: 137. ഇമാം ശാഫിഈ (റ)യുടെ അൽ ഉമ്മ എന്ന ഗ്രന്ഥത്തിലും താത്ത്വികമായി ഈ വിശദീകരണം കാണാം വാ: 1, പേ 179)

ഒരു സാധാരണ പ്രസംഗം ഈ രൂപത്തിൽ നിർവചിക്കപ്പെടുകയില്ലെന്ന് വ്യക്തം കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലെ ചില പരാമർശങ്ങളിൽ നിന്ന് ഇക്കാര്യം കൂടുതൽ വ്യക്തമാകുന്നു. മഹല്ലി എഴുതുന്നത് കാണുക. സ്ത്രീകളുടെ ഇമാം ഖുതുബ നിർവ ഹിക്കരുത് ഒരാൾ എഴുന്നേറ്റ് ഉപദേശം നടത്തുന്നതിന് വിരോധമില്ല. ഖുതുബ സ്ത്രീക ളുടെ കാര്യത്തിൽ പെട്ടതല്ലെന്ന് ഇമാം ശാഫിഈ (റ) യും വ്യക്തമാക്കിയിട്ടുണ്ട്. അൽ 2: 1, 246.

ഖുതുബ: പ്രത്യേകമായ ആരാധന (ഇബാദത്ത്) ആണെന്ന് പണ്ഡിതന്മാർ വ്യക്ത മാക്കുന്നുണ്ട് അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ വേഗത്തിൽ പോകണമെന്ന ഖുർ ആനികാഹ്വാനവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇമാം നവവി (റ) എഴുതുന്നു : “വാങ്കിന് ശേഷം പ്രവർത്തിക്കപ്പെടുന്ന ദിക്ക് ഖുതുബിയാകുന്നു” ശർഹുൽ മുഹ ദ്ദബ് : 4, Page: 513

ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലെ ഒരു പരാമർശം ഇപ്രകാര മാണ്. “മലക്കുകൾ അവരുടെ ഏടുകൾ ചുരുട്ടുകയും, ദിക്ക് ശ്രദ്ധിക്കാൻ വേണ്ടി ഇരി ക്കുകയും ചെയ്യും” ബുഖാരി വാ:1, പേ: 127) ഇവിടെയും ദിക്ർ കൊണ്ട് ഉദ്ദേശ്യം ഖുതുബയാണെന്ന് വ്യക്തം. ഇബ്നു ഫജർ (റ) എഴുതുന്നു “നിശ്ചയം ഖുതുബ ഒരു ആരാധനയാണ്. അല്ലാഹുവിന്റെ ദുക് കൊള്ള അത് ആവശ്യമായിരിക്കുന്നു. അതി നാൽ അല്ലാഹുവിന്റെ റസൂലിന്റെ ദിക്റ് കൊള്ളയും അത് ആവശ്യമായി വാം നിസ്കാരവും പോലെ. തുഹ്ഫ: വാ:1, പേ: 446 ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയതായി കാണാം

ഖുതുബയെ കേവലം ഒരു പ്രസംഗമായി ചിത്രീകരിക്കുന്ന മു ജമകളുടെ നയം വികലമാണെന്ന് പ്രമാണങ്ങൾ തെളിയിക്കുന്നു. മേൽ വിശദീകരണത്തിൽ ഇത് വ്യത മാണ്. പരിഭാഷ വാദികൾക്ക് ഖുർആന്റെയോ സുന്നത്തിന്റെയോ പിന്തുണയുണ്ടോ എന്ന് കൂടി നമുക്ക് പരിശോധിക്കാം.

ആഗോള മുസ്ലിംകൾ ഏകകണ്ഠമായി അംഗീകരിച്ചുവന്നിരുന്നു. ഖുതുബ അ ബിയിലായിരിക്കണമെന്ന്. ഇതിനെതിരെ ആദ്യമായി കരുക്കൾ നീക്കിയത് തുർക്കി യിലെ കമാൽ പാഷ എന്ന ഭരണാധികാരിയാണ്. ഇത് വഹാബികളുടെ തന്നെ ആച ര്യനായ റശീദ് റിള തന്റെ തഫ്സീറുൽ മനാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജുമുഅ: പെരുന്നാൾ ഖുതുബകൾ തുർക്കി ഭാഷയിൽ നിർവ്വഹിക്കാൻ കമാൻ പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ച് കളയാനുള്ള നീക്കമായിരുന്നു ഇത്. തുർക്കിയിലെ മുസ്ലിംകൾ ഈ പുത്തൻ ഖുതുബയിൽ അങ്ങേയറ്റം പ്രതിഷേധിക്കു കയും അത് നിർവഹിച്ച ഖതീബുമാരെ പരിഹസിക്കുകയും ചെയ്തുവെന്ന് റശീദ് നിള തന്റെ തഫ്സീറിൽ വ്യക്തമാക്കുന്നു. തഫ്സീറുൽ മനാർ വാ: 9, 1:313 കമാൽ പാഷക്ക് മുമ്പുള്ള മുസ്ലിം ചരിത്രത്തിൽ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്ന് റശീദ് റിള് തന്നെയാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിൽ നിന്ന് ആദർശം പഠിച്ചു. “കേരളത്തിലെ വഹാബി സ്ഥാപകൻ കെ. എം, മൗലവി ഇക്കാര്യം കുറച്ച് കൂടി വ്യക്തമായ ശൈലിയിൽ വിശദീകരിക്കുന്നു

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെ ഉണ്ട്. തീർച്ചയായും സലഫുസ്വാലീഹുകൾ, അഥവാ സ്വഹാബികളോ, താബിഉകളോ, താബിഉ താബിഉ കളോ മതപരമായ ഖുതുബ നിർവ്വഹിക്കുമ്പോൾ അതിന്റെ അനുബന്ധങ്ങൾ പോലും പ്രാദേശിക ഭാഷയിൽ പറയുന്നതായോ ആർക്കാനുകൾ അറബിയിൽ പറഞ്ഞ ശേഷം പരിഭാഷപ്പെടുത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിൽ ഉള്ളതായി ഞാൻ കണ്ടി ട്ടില്ല. എന്നാൽ നബി (സ) യും സലഫുസ്വാലിഹുകളും ദീനിയായ ഖുതുബകൾ അതിന്റെ റുകൾ, തവാബിഉകൾ ഉൾപ്പെടെ അറബി ഭാഷയിലായിരുന്നു നിർവ്വ ഹിച്ചിരുന്നത്. കാരണം മുസ്ലിംകൾക്കെല്ലാവർക്കും പഠിക്കൽ നിർബന്ധമായ ഇസ്ലാ മിന്റെ ഭാഷയാണ് അറബി. അതിനാൽ മതപരമായ എല്ലാ ഖുതുബകളും അറബിയി ലായിരിക്കൽ അനിവാര്യമാണ്. അൽ ഇർശാദ് മാസിക 1926 ജൂലൈ

ഖുതുബ പരിഭാഷക്ക് നബി (സ)യുടെയോ, സ്വഹാബത്തിന്റെയോ പിന്തുണയി ല്ലെന്ന് സമ്മതിക്കുമ്പോൾ തന്നെ പരിഭാഷയെ ന്യായീകരിക്കുന്ന നയമാണ് കെ. എം. മൗലവി സ്വീകരിച്ചിരിക്കുന്നത്. ചിന്തിക്കുക. നാം പ്രമാണമായി സ്വീകരിക്കുന്നത് കെ. എം. മൗലവിയെ അല്ല. നബി (സ)യേയും സ്വഹാബത്തിനേയുമാണ് അവരോ അവർക്ക് ശേഷമുള്ള പൂർവ്വികരോ ഖുതുബ പരിഭാഷപ്പെടുത്തിയിട്ടില്ലെന്ന് കെ. എം. മൗലവി തന്നെ സമ്മതിക്കുന്നു.

ഖുതുബ പരിഭാഷ സത്യവിശ്വാസികളുടെ വഴിയല്ലെന്ന് ഇതോടെ വ്യക്തമായി വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം അവലംബിക്കുന്നത് നിഷിദ്ധമാണെന്ന് ഇമാം റാസി (റ) വ്യക്തമാക്കിയിട്ടുണ്ട്. (വാ: 1, പേ: 43

ഖുതുബ പരിഭാഷ നിഷിദ്ധമാകാൻ ഒരു കാരണം ഇതാണ്. പരിഭാഷ വിശ്വാസി കൾ നാളിത് വരെ തുടർന്നു വന്ന മാർഗ്ഗത്തിന് വിരുദ്ധമാകുന്നു. മുഅമീനുകളുടെ മാർഗ്ഗം അല്ലാത്തതിനെ അനുവാധനം ചെയ്യുന്നവൻ നരകത്തിൽ എത്തിച്ചേരുമെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.

നബി(സ)യും അവിടുത്തെ പിൻപറ്റിയ മറ്റ് മുസ്ലിംകളും ഖുതുബ അറബിയിൽ നിർവ്വഹിച്ചുവെന്ന് പ്രമാണങ്ങൾ പറയുമ്പോൾ മറ്റൊരു കാര്യം കൂടി നാം ആലോചി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയിൽ നബി (സ)യുടം ഇബാ ഇനെ അവലംബമാക്കൽ നിബന്ധനയാണ്. ജുമുഅഃ ഖുതുബയും ഇതിൽ നിന്ന് വ്യത്യ സ്ഥമല്ല. ഖുതുബയിൽ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങൾ തുടർന്ന് വന്ന സമ്പ്രദായത്തോട് പിൻപറ്റാൻ വേണ്ടിയാണെന്നും എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥ ങ്ങളിലും വ്യക്തമാക്കിയതായി കാണാം. ചില പരാമർശങ്ങൾ പരിശോധിക്കാം.

“ഖുതുബ: മുഴുവൻ അറബിയിലായിരിക്കൽ നിബന്ധനയാകുന്നു. മുൻഗാമികളും സലഫ്) പിൻഗാമികളും (ഖലഫ്( അപ്രകാരം പ്രവർത്തിച്ചതിന് വേണ്ടി” മല്ലഹ് വാ 1, Page 278.

ജനങ്ങൾ അതിന്മേൽ നടന്നതിന് വേണ്ടി ശർഹുൽ കബീർ വാ: 1, പേ: 579 “മുൻഗാമികളോടും പിൻഗാമികളോടും പിന്തുടർന്നതിന് വേണ്ടി ഫത്ഹുൽ മുഈൻ പേ: 141, നിഹായ വാ : 2, പേ: 317,

നബി(സ)യുടെ സുന്നത്ത് കൊണ്ടും വ്യക്തമാകുന്നത് ഖുതുബ അറബിയിലായി രിക്കണം ” എന്നാണ് ഹദീസിൽ നിന്ന് തന്നെ ഇത് തെളിയിന്നുണ്ട്.

“ഞാൻ നിസ്കരിക്കുന്നത് പ്രകാരം നിങ്ങൾ നിസ്കരിക്കുവിൻ” എന്ന നബി(സ)യുടെ പ്രസ്താവന ഖുതുബക്ക് കൂടി ബാധകമാണ്. ഖുതുബ: എല്ലാ അർത്ഥ ത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന്ന് തുല്യതയുണ്ട്. ഭൂഖാരിയിൽ തന്നെ ജുമുഅ സമയത്ത് കച്ചവട സംഘം വരികയും ആളുകൾ എഴു “ന്നേറ്റു പോവുകയും ചെയ്ത സംഭവത്തെ പരാമർശിക്കുന്ന ഹദീസിൽ “ഞങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്ക” എന്നാണ് പറയുന്നത്. വാസ്തവത്തിൽ നബി (സ) ഖുതുബ നിർവ്വഹിക്കുന്ന സന്ദർഭമാണ് സംഘം വരുന്നത് ഖുതുബയെ സംബന്ധി ച്ചാണ് ഹദീസിൽ നിസ്കാരം എന്ന പ്രയോഗമെന്ന് വ്യക്തം. ഖുതുബ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു ചില ഉദാഹ രണങ്ങൾ കാണുക.

തീർച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിർവ്വഹിക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളോട് തുല്യമാണ് തുഹ്ഫ വാ: 1, പേ: 457 “ഏറ്റവും സഹീഹായ അഭിപ്രായ പ്രകാരം ഖുതുബ നിസാകരത്തോട് തുല്യ മാകും” ശർവാനി വാ: 2, പേ: 458

ഖുതുബയിൽ കഴിവുള്ളവൻ നിൽക്കൽ നിബന്ധനയാണെന്നതിന് ഞാൻ നി രിച്ചത് എപ്രകാരമാണോ നിങ്ങൾ കണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസ് ഇമാം ശാഫിഈ (റ) തെളിവാക്കിയിരിക്കുന്നു. (ഖുതുബയും നിസ്കാരവും തുല്യമാ ണെന്ന് സാരം) ശർഹുമുസ്ലിം വാ: 6, പേ: 150, “തീർച്ചയായും ഖുതുബ നി ത്തോട് സാദൃശ്യമായതാണ്. അഥവാ നിസ്കാരത്തിന് പകരമാണ്. തുഹ്ഫ വാ 2, Gal: 458.

ഖുതുബ നിസ്കാരത്തോട് തുല്യമാണെങ്കിൽ ഇബാദത്തിലെ പൊതു നിയമം ഇങ്ങോട്ടുകൂടി ബാധകമാകുമെന്ന് സുതരാം വ്യക്തമാണ്. നബി(സ)യോടുള്ള ഇത്തി ബാത്ത് ഖുതുബയിലും പരിഗണിക്കപ്പെടണമെന്ന് ചുരുക്കം. ഇനി പരിഭാഷാ വാദികൾ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾ കൂടി വിശകലനം ചെയ്യാം. നബി(സ)യും സ്വഹാ ബത്തും ഖുതുബക്ക് മാത്രമായി അറബി തിരഞ്ഞെടുത്തതാണോ ?

മറുപടി : അതെ, നബി (സ)യുടെ സ്വഹാബികളിൽ പലരും അനറബി രാജ്യങ്ങ യോഗിച്ചത് ഇതിന്ന് തെളിവാണ്. കെ. എം. മൗലവി തന്റെ ഫത്വയിൽ ഇത് വ്യക്ത ക്കിയത് നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്.

നബി (സ) യുടെ മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ. ഉപയോഗിച്ചിരുന്നത് നന്മ കൽപ്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്തിരുന്നതും അറബിയിൽ തന്നെ. ഇവയിൽ എല്ലാം തന്നെ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കൽ പുത്തനാശയമല്ലെങ്കിൽ ഖുതുബയിൽ മാത്രം അറബിയല്ലാത്ത ഭാഷ ഉപയോഗിക്കൽ എങ്ങനെയാണ് പുത്തനാശയമാവുക ?

മറുപടി : ഖുതുബ : കേവലം ഒരു പ്രസംഗമോ, ഉപദേശമോ അല്ല. മുഖദായ (കുറെ നിബന്ധനകളുള്ള) ആരാധനയാണ്. മതപ്രസംഗം പോലുള്ള (മുഥലമായ പ്രത്യേക നിബന്ധനകൾ ഇല്ലാത്ത ആരാധനയാണ് ഖുതുബ യുടെ നേരത്തെ പറഞ്ഞ നിർവ്വചനത്തിൽ നിന്ന് ഇത് വ്യക്തമാണ്. ഖുതുബക്ക് : കുറെ ഫർളുകളും ശർ കളും ഉള്ളതിൽ ഒന്നാണ് അത് അറബിയിലായിരിക്കണം എന്നത്. ഇത് വഹാബികൾ തന്നെ സമ്മതിക്കുന്നത് കാണുക.

  • “ഖുതുബയുടെ ഫർളുകൾ അറബിയിലായിരിക്കലും നാൽപ്പത് ആളുകളെ കേൾപ്പി ക്കലും ഉച്ചക്ക് ശേഷമായിരിക്കലും കഴിവുള്ളവൻ നിൽക്കലും അശുദ്ധിയേയും നജ സിനേയും വിട്ട് ശുദ്ധിയായിരിക്കലും ഔറത്ത് മറക്കലും…. ഖുതുബയുടെ ശർഡുക ളാകുന്നു”. അമലിയാത്ത് ഒന്നാം പതിപ്പ് 1923.

ഖുതുബ അറബിയിലായിരിക്കണമെന്ന് പ്രാചീന വഹാബികൾ സമ്മതിക്കുന്ന താണ് നാം ഇവിടെ കാണുന്നത്.

“നിസ്കാരത്തിലെ തക്ബീർ, അത്തഹിയ്യാത്ത് തുടങ്ങിയവയോട് ഖുതുബ ചില പണ്ഡിതന്മാർ തുല്യമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറി ബിയിലായിരിക്കൽ നിർബ്ബന്ധമാകും. പ്രകാരം ഖുതുബയിലും അറബി നിർബ്ബന്ധ മാകും. ശർഹുൽ മുഹദ്ദബ് വാ: 2, പേ:440, ഇബ്നു കസീർ വാ: 3, പേ: 514, മുനി വാ 1, പേ: 287 എന്നീ ഗ്രന്ഥങ്ങൾ നോക്കുക.

www.islamkerala.com, cherumba@gmail.com, Mobile : 9400534861