മയക്കുമരുന്നുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം
മയക്കുമരുന്നുകൾ ചെടിയിൽനിന്നുള്ളതോ രാസപരമോ ആയ വസ്തുക്കളാണ്. ഇത് ബുദ്ധിയെയും ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു.
മയക്കുമരുന്നുകൾ ചെടിയിൽനിന്നുള്ളതോ രാസപരമോ ആയ വസ്തുക്കളാണ്. ഇത് ബുദ്ധിയെയും ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു.
ഇത് മദ്യം തലച്ചോറിനെ മറയ്ക്കുന്നതുപോലെ ,
ബുദ്ധിയെ മറയ്ക്കുന്നു. എന്നാൽ, അത് മദ്യത്തെപ്പോലെ ക്ഷോഭവും കോപവും ഉണ്ടാക്കുന്നില്ല. പകരം, അത് ഉന്മേഷക്കുറവും മടിയും ഉണ്ടാക്കുന്നു.
മനുഷ്യനെ വേദനയാലും വിഭ്രാന്തികളാലും വലിച്ചിഴയ്ക്കുന്നതിലൂടെ, അത് അതിൻ്റെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും, ശരീരം മുഴുവൻ തളർന്ന അവയവത്തെപ്പോലെയാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യൻ്റെ ശരീരത്തെയും അവയവങ്ങളെയും തളർത്തുകയും, ലൈംഗികാസക്തിയും ദുഷിച്ച ആസക്തികളും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇതിൻ്റെ ഫലമായി, മനുഷ്യൻ്റെ അവസ്ഥ മോശമാക്കുകയും, മരണത്തിലേക്കും നാശത്തിലേക്കും അതിവേഗം അടുപ്പിക്കുകയും ചെയ്യുന്ന ദോഷഫലങ്ങൾ ഉണ്ടാകുന്നു.