വിശുദ്ധ ഖുർആനിലെ അത്ഭുതങ്ങളിൽ നിന്ന് പത്ത് അത്ഭുതങ്ങൾ

ഭൗമോപരിതലവും അതിനു മുകളിൽ നിലനിൽക്കുന്ന പർവ്വതങ്ങളും കുന്നുകളും മരുഭൂമികളും കനം കുറഞ്ഞ ദ്രവാവസ്ഥയിലുള്ള അന്തർഭാഗത്തിന്‌ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൗമോപരിതലവും അതിന്‌ മുകളിലുള്ളവയും നിരന്തരം ചലിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചലനം കാരണം ഭീകരമായ ഭൂചലനവും ഭൂവിള്ളലുകളും ഉണ്ടാകും

വിശുദ്ധ ഖുർആനിലെ അത്ഭുതങ്ങളിൽ നിന്ന് പത്ത് അത്ഭുതങ്ങൾ

ഈ സന്ദേശം ഏതൊരാളുടെ inbox ൽ വരുന്നുവോ അവർ, ചുരുങ്ങിയത്  മറ്റുളള പത്ത് സഹോദരന്മാർക്കെങ്കിലും ഫോർവേഡ്‌ ചെയ്‌തു വിശുദ്ധ ഖുർആനിൻ്റെ അമാനുഷികത പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുക.  അല്ലാഹുവിൻ്റെ കാരണ്യം നമ്മളിൽ ഉണ്ടാവട്ടെ. ആമീൻ

عشر معجزات من معجزات القرآن الكريم !!!

വിശുദ്ധ ഖുർആനിലെ അത്ഭുതങ്ങളിൽ നിന്ന് പത്ത് അത്ഭുതങ്ങൾ

بسم الله الرحمن الرحيم

ثمّ استوى إلى السماء وهي دخان (فصلت: 11)

പിന്നെ അവൻ ആകാശത്തിൻ്റെ നേരെ കരുതി. അത് ഒരു (തരം )പുകയായിരുന്നു.

ألقيت هذه الآيات في المؤتمر العلمي للإعجاز القرآني الذي عقد في القاهرة ولما سمع البروفيسور الياباني «يوشيدي كوزاي» تلك الآية نهض مندهشا وقال «لم يصل العلم والعلماء إلى هذه الحقيقة المذهلة إلا منذ عهد قريب بعد أن التقطت كاميرات الأقمار الاصطناعية القوية صورا وأفلاما حية تظهر نجما وهو يتكون من كتلة كبيرة من الدخان الكثيف القاتم»، ثم أردف قائلا «إن معلوماتنا السابقة قبل هذه الأفلام والصور الحية كانت مبنية على نظريات خاطئة مفادها أن السماء كانت ضبابا»، وتابع «بهذا نكون قد أضفنا إلى معجزات القرآن معجزة جديدة مذهلة أكدت أن الذي أخبر عنها هو الله الذي خلق الكون قبل مليارات السنين».

1) ഖുർആനിൻ്റെ അമാനുഷികതയെ അധികരിച്ച് കൈറോയിൽ സംഘടിപ്പിക്കപ്പെട്ട ഒരു ശാസ്ത്ര കോൺഫ്രൻസിൽ ഈ ആയത്ത് അവതരിപ്പിക്കപ്പെട്ടു. ഈ വിശുദ്ധ ദൈവീക വചനം കേട്ട ജപ്പാനീസ് പ്രൊഫസർ  "യൂശീദികുസായ" അത്ഭുതം പ്രകടിപ്പിക്കുകയും മാത്രമല്ല അദ്ദേഹം പറഞ്ഞു. ശാസ്ത്രമോ ശാസ്ത്രജ്ഞരോ ഈ അടുത്ത കാലത്ത് മാത്രമാണ് ഈ ഖുർആനിക യാഥാർത്ഥ്യം കണ്ടെത്തുന്നത്. അത്‌ തന്നെ, കട്ടപിടിച്ച വലിയ പുകപടലങ്ങളാൽ നിർമ്മിതമായ ജൈവ രൂപങ്ങളും ഫിലിമുകളും ശക്തമായ ഉപഗ്രഹ ക്യാമറകളുടെ സഹായത്താൽ കണ്ടെത്താൻ കഴിഞ്ഞത്  കൊണ്ട് മാത്രം. ഈ മഹത്തായ കണ്ടെത്തലിന് മുമ്പ് ആകാശം (അന്തരീക്ഷം) കേവലം മൂടൽ മഞ്ഞിനോട് സമാനത പുലർത്തുന്ന ഒരുഘടകമാണെന്നു തെറ്റായ നിഗമനമായിരുന്നു ശാസ്ത്രം വെച്ചു പുലർത്തിയിരുന്നത്. അത്കൊണ്ട് അത്യത്ഭുതകരമായ ഈ യാഥാർത്ഥ്യം ഹബീബായ റസൂൽ(സ)ക്ക് അറിയിച്ച് കൊടുത്തത് കോടാനകോടി വർഷങ്ങൾക്ക് മുമ്പ് പ്രകൃതിയെ സൃഷ്ടിച്ച അല്ലാഹു തന്നെയാണെന്ന യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നു. ഈ പുതിയ മുഅ്ജിസത്ത് കൂടെ ഖുർആനിൻ്റെ അമാനുഷികതയുടെ പട്ടികയിലേക്ക് നാം ചേർക്കുന്നു.

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَوَاتِ وَالْأَرْضِ كَانَتَا رَتْقًا فَفَتَقْنَاهُمَا.......    (الأنبياء  30 )

സത്യനിഷേധികൾ അറിഞ്ഞിട്ടില്ലേ: നിശ്ചയമായും ആകാശങ്ങളും ഭൂമിയും ചേർന്നു നിൽക്കുന്നതായിരുന്നു. എന്നിട്ട് അവ രണ്ടിനേയും നാം പിളർത്തി. (അൽ അമ്പിയാഅ് 30)

لقد بلغ ذهول العلماء في مؤتمر الشباب الإسلامي الذي عقد في الرياض 1979م ذروته عندما سمعوا الآية الكريمة و قالوا : حقا لقد كان الكون في بدايته عبارة عن سحابة سديمية دخانية غازية هائلة متلاصقة ثم تحولت بالتدريج إلى ملايين الملايين من النجوم التي تملأ السماء 

عندها صرح البروفيسور الأمريكي (بالمر) قائلا إن ما قيل لا يمكن بحال من الأحوال أن ينسب إلى شخص  مات قبل 1400 سنة لأنه لم يكن لديه تليسكوبات ولا سفن فضائية تساعد على اكتشاف هذه الحقائق فلا بد أن الذي أخبر محمداً هو الله و قد أعلن البروفيسور (بالمر) إسلامه في

نهاية المؤتمر

 2. റിയാളിൽ സംഘടിപ്പിക്കപ്പെട്ട അറേബ്യൻ യൂത്ത് കോൺഫ്രൻസിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ ഈ ആയത്ത് കേട്ടപ്പോൾ ശരി ക്കും അത്ഭുതപരതന്ത്രരായി. അവർ പറഞ്ഞു. തുടക്കത്തിൽ പ്രപഞ്ചം പരസ്പ്‌പരം ഒട്ടിച്ചേർന്ന് കിടക്കുന്ന ഗ്യാസ് നിറഞ്ഞ പുകപടലമായിരുന്നു. ക്രമേണ കോടാന  കോളങ്ങളായി പിന്നീടു അത് പരിണമിച്ചു.  

അമേരിക്കൻ പ്രൊഫ : വാൽമീർ, വളരെ വ്യക്തമായി പറഞ്ഞു. ഈ പറയപ്പെട്ടത് ഒരു നിലക്കും 1400 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരു വ്യക്തിയിലേക്ക് ചേർത്തിപ്പറയാൻ സാധ്യമല്ല. കാരണം അദ്ദേഹത്തിന് ഈ യാഥാർത്ഥ്യം കണ്ടെത്താൻ സഹായകരമായ അന്തരീക്ഷപേടകങ്ങളോ ടെലസ്കോപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് ‌കൊണ്ട് മുഹമ്മദ് നബി(സ)ക്ക് ഈ യാഥാർത്ഥ്യം അറിയിച്ച് കൊടുത്തത് ദൈവം തന്നെയാണ്. (കോൺഫ്രൻസിൻ്റെ അവസാനം അദ്ദേഹം തൻ്റെ ഇസ്ലാമിക പ്രവേശനം പ്രഖ്യാപിച്ചു.

 وَ جَعَلْنَا مِنَ المَاءِ كُلَّ شَيْءٍ حَي أفَلا يُؤْمِنُونَ.  ( الأنبياء : 30)

എല്ലാ ജീവനുള്ള വസ്‌തുക്കളെയും നാം വെള്ളത്തിൽ നിന്നു ഉണ്ടാക്കുകയും ചെയ്‌തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ ? (അൽ അമ്പിയാഅ് 30)

وقد أثبت العلم الحديث أن أي كائن حي يتكون من نسبة عالية من 1 لماء و إذا فقد 25 بالمائة من مائه فإنه سيقضي نحبه لا محالة لأن جميع التفاعلات الكيماوية داخل خلايا أي كائن حي لا تتم إلا في وسط مائي فمن أين لمحمد صلى الله عليه وآله وسلم بهذه المعلومات الطبية ؟ ؟

3. ആധുനിക ശാസ്ത്രം ഇന്ന് ഏതൊരു നജൈവ വസ്‌തുവും നല്ലൊരു ശതമാനം ജലത്താൽ ആണ് ഉണ്ടാകുന്നത് എന്ന് സ്ഥിരീകരിച്ചിരി ക്കുന്നു. ഇതിൽ 25% നഷ്ടപ്പെട്ടാൽ അന്ത്യം സംഭവിക്കും. എന്നതിൽ സംശയമില്ല. കാരണം സെല്ലുകൾക്കുള്ളിലെ രാസപ്രവർത്തനങ്ങൾ എല്ലാം ജലത്തിൻ്റെ സാന്നിധ്യത്തിലല്ലാതെ പൂർണ്ണമാകുകയില്ല. ഈ വൈദ്യ ശാസ്ത്രസംബന്ധമായ വിവരങ്ങൾ എവിടെ നിന്നാണ് നബി (സ)ക്ക് ലഭിച്ചത് ? ?!!!


وَالسَّمَاءَ بَنَيْنَاهَا بِأَييْدٍ وَ إِنَّا لَمُوسِعُونَ  (الذاريات : 47) 

ആകാശത്തെ (നമ്മുടെ) ശക്തികൊണ്ട് നാം സ്ഥാപിച്ചു. നിശ്ചയമായും നാം വിശാലമായ കഴിവുള്ളവർ തന്നെയാണ്. (അദ്ദാരിയാത്ത് 47 )

و قد أثبت العلم الحديث أن السماء تزداد سعة باستمرار فمن أخبر محمداً صلى الله عليه وآله وسلم بهذه الحقيقة في تلك العصور المتخلفة؟ هل كان يملك تليسكوبات و أقماراً اصطناعية ؟!! أم أنه وحي من عند الله خالق هذا الكون العظيم ؟؟؟ أليس هذا دليلا قاطعا على أن هذا القرآن حق من الله ؟؟؟

4. ആകാശം നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. എവിടെ നിന്നാണ് നബി(സ) ക്ക് ഈ യാഥാർത്ഥ്യങ്ങൾ ലഭിച്ചത് ? ടെലെസ്കോപ്പുകളോ ഉപഗ്രഹ ക്യാമറകളോ അവിടെത്തെ പക്കൽ ഉണ്ടായിരുന്നോ ?!! അതോ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൻ്റെ അടുത്ത് നിന്നുള്ള സന്ദേശമാണോ?? !!


وَالشَّمْسُ تَجْرِي لِمُسْتَقرّ لها ذلِكَ تَقْدِير العزيز العليم  (يس : 38) 

സൂര്യൻ അതിൻ്റെ താവളത്തിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്നു. അത് പ്രതാപ ശാലിയും സർവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥ ചെയ്‌തു കണക്കാക്കിയതാണ്. 
(യാസീൻ 38)

و قد أثبت العلم الحديث أن الشمس تسير بسرعة 43200 ميل في الساعة و بما أن المسافة بيننا و بين الشمس 92 مليون ميل فإننا نراها ثابتة لا تتحرك و قد دهش بروفيسور أمريكي لدى سماعه تلك الآية القرآنية وقال إني لأجد صعوبة بالغة في تصور ذلك العلم القرآني الذي توصل إلى مثل هذه الحقائق العلمية التي لم نتمكن منها إلا منذ عهد قريب

5. സൂര്യൻ മണിക്കൂറിൽ 43200 മൈൽ വേഗതയിൽ സഞ്ചരിക്കുന്നു എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. നമ്മുടെയും സൂര്യ ഗോളത്തിൻ്റെയും ഇടയിൽ 92 മില്ല്യൻ മൈലാണ് ദൂരം. എന്നിട്ടും സൂര്യൻ ചലിക്കാത്ത നിശ്ചലാവസ്ഥയിലാണ് നാം അതിനെ കാണുന്നത്. ഈ സത്യം വെളിപ്പെടുത്തുന്ന ഖുർആനിക ആയത്ത് കേട്ട അമേരിക്കൻ പ്രൊഫസർ അത്ഭുത സ്‌തബ്ധനായി. അദ്ദേഹം പറഞ്ഞു. "ഈ അടുത്ത കാലത്ത് മാത്രം നമുക്ക് മനസ്സിലാക്കാൻ സാധിച്ച ഇത്തരം ശാസ്‌തീയ സത്യങ്ങൾ പരസ്യപ്പെടുത്തുന്ന ഖുർആനിക വിജ്ഞാനം സങ്കൽപിക്കുന്നതിൽ പോലും ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു.


وَ مَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصّعَّدُ فِي السَّمَاءِ .....( الأنعام : 125)

വല്ലവനെയും വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവന്റെ ഹൃദയത്തെ സങ്കുചിതവും കുടുസ്സായതുമാക്കുകയും ചെയ്യും. അവൻ ആകാശത്തേക്ക് വിഷമിച്ച് കയറിപ്പോകുന്നത് പോലെ. സത്യത്തിൽ വിശ്വസിക്കാത്തവർക്ക് അല്ലാഹു അപ്രകാരം ശിക്ഷ നൽകുന്നതാണ്. (അൽഅൻആം 125)

و الآن عندما تركب طائرة وتطير بك وتصعد في السماء بماذا تشعر؟ ألا تشعر بضيق في الصدر؟ فبرأيك من الذي أخبر محمداً صلى الله عليه وسلم بذلك قبل 1400 سنة؟ هل كان يملك مركبة فضائية خاصة به استطاع من خلالها أن يعرف هذه الظاهرة الفيزيائية؟ أم أنه وحي من الله تعالى؟؟؟

ഇന്ന് നാം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അത് നമ്മേയും വഹിച്ച് അന്തരീക്ഷത്തിലേക്ക് പറന്നുയരുമ്പോൾ നമുക്ക് എന്താണ് അനുഭവപ്പെടുന്നത് ? ഒരു തരം മാനസിക സംഘർഷം അനുഭവപ്പെടാറില്ലേ ? ആരാണ് ഇതെല്ലാം 1400 വർഷങ്ങൾക്ക് മുമ്പ് നബി(സ)യോട് പറഞ്ഞ് കൊടുത്തത് ? ഇത്തരം ഭൗതിക ശാസ്ത്രബന്ധിതമായ പ്രതിഭാസം അറിയാൻ സഹായകമായ വല്ല അന്തരീക്ഷ പേടകവും അവിടുത്തേക്കു ഉണ്ടായിരുന്നോ ? അതോ ഇത് ദൈവിക വെളിപാടോ ??


وَآيَةٌ لَهُمُ اللَّيْلُ نسلخ مِنْهُ النَّهَارَ فَإِذا هُمْ مُظْلِمُونَ ( يس : 37) 

രാവ് അവർക്കൊരു വലിയ ദൃഷ്ടാന്തമാണ്. അതിൽ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോൾ അവരതാ ഇരുട്ടിൽപെട്ടവരായിത്തീരുന്നു. (യാസീൻ 37)

وَلَقَدْ زَيَّنَا السَّمَاءَ الدُّنْيَا بِمَصَابِيحَ.....  (الملك 5)

നിശ്ചയമായും ഏറ്റവും അടുത്ത ആകാശത്തെ പല വിളക്കുകൾ (നക്ഷത്രങ്ങൾ) കൊണ്ട് നാം അലങ്കരിക്കുകയും.... (അൽ മുൽക് 5)

حسبما تشير إليه الآيتان الكريمتان فإن الكون غارق في الظلام الداكن و إن كنا في وضح النهار على سطح الأرض ، و لقد شاهد العلماء الأرض و باقي الكواكب التابعة للمجموعة الشمسية مضاءة في وضح النهار بينما السموات من حولها غارقة في الظلام فمن كان يدري أيام محمد صلى الله عليه وآله وسلم أن الظلام هو الحالة المهيمنة على الكون ؟ وأن هذه المجرات والنجوم ليست إلا مصابيح صغيرة واهنة لا تكاد تبدد ظلام الكون الدامس المحيط بها فبدت كالزينة و المصابيح لا أكثر؟ وعندما قرأت هذه الآيات على مسمع احد العلماء الأمريكيين بهت و ازداد إعجابه إعجابا ودهشته دهشة بجلال و عظمة هذا القرآن و قال فيه لا يمكن أن يكون هذا القرآن إلا كلام مص مم هذا الكون ، العليم بأسراره ودقائقه

7. ദൈവീകമായ ഈ രണ്ട് ആയത്തുകൾ സൂചിപ്പിക്കുന്നത് പോലെ, ഭൗമോപരിതലത്തിൽ നാം വെളിച്ചം അനുഭവിക്കുന്നുണ്ടെങ്കിലും പ്രപഞ്ചം കട്ടപിടിച്ചു കിടക്കുന്ന അന്ധകാരത്തിലാണ് നില കൊളളുന്നത്. സൗരയൂഥത്തിലെ, സൂര്യനല്ലാത്ത മറ്റു നക്ഷത്രങ്ങൾ പകൽ വെളിച്ചത്തിൽ പ്രകാശിതമാണെങ്കിലും അവക്ക് ചുറ്റുമുള്ള ആകാശം ഉരുൾമുറ്റിയതാണ്. പ്രപഞ്ചത്തെ ആവരണം ചെയ്‌തിരിക്കുന്ന ഈ അവസ്ഥയെ പ്രാവചക കാലഘട്ടത്തിലാരാണ് അറിഞ്ഞിരുന്നത് ? ഈ ഭ്രമണമണ്ഡലങ്ങളും നക്ഷത്രങ്ങളും ചുറ്റുമുള്ള കഠിനമായ ഇരുട്ടിനെ തകർക്കാൻ കഴിയാത്തത്ര ചെറിയ പ്രകാശ ഗോളങ്ങളാണ്. അത് കൊണ്ട് അവ ഭംഗിയാർന്ന  പ്രകാശ ഗോളങ്ങളായികാണപ്പെടുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരിൽ ഒരാൾ കേൾക്കെ ഈ ആയത്തുകൾ പാരായണം ചെയ്‌തപ്പോൾ അദ്ദേഹം അമ്പരന്നു പോയി. അദ്ദേഹം പറഞ്ഞു. ഈ ഖുർആൻ പ്രാപഞ്ചിക രഹസ്യങ്ങൾ സൂക്ഷ്മമായി അറിയുന്ന സർവ്വജ്ഞൻ്റെ സന്ദേശം തന്നെയാണ്.


و جَعَلْنَا السَّمَاءَ سَقْفاً محفوظاً......  (الأنبياء 32)

ആകാശത്തെ സുരക്ഷിതമായ ഒരു മേൽപ്പുര(പോലെ) നാം ആക്കി. (അൽഅമ്പിയാഅ് 32)

و قد أثبت العلم الحديث وجود الغلاف الجوي المحيط بالأرض و الذي يحميها من الأشعة الشمسية الضارة و النيازك المدمرة فعندما تلامس هذه النيازك الغلاف الجوي للأرض فإنها تستعر بفعل احتكاكها به فتبدو لنا ليلا على شكل كتل صغيرة مضيئة تهبط من السماء بسرعة كبيرة قدرت بحوالي 150 ميل في الثانية ثم تنطفئ بسرعة وتختفي و هذا ما نسميه بالشهب فمن أخبر محمداً صلى الله عليه وآله وسلم بأن السماء كالسقف تحفظ الأرض من النيازك و الأشعة الشمسية الضارة؟ أليس هذا من الأدلة القطعية على أن هذا القرآن من عند خالق هذا الكون العظيم ؟؟؟

8. ഭൂമിയെ ആവരണം ചെയ്‌തിരിക്കുന്ന ഒരു അന്തരീക്ഷ കവചത്തിൻ്റെ സാന്നിദ്ധ്യം ആധുനിക ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. ഈ കവചം അതിമാരകമായ സൗര കിരണങ്ങളിൽ നിന്നും നാശം വിതക്കുന്ന  ഉൽക്കകളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു. ഈ സംഹാര ശേഷിയുള്ള ഉൽക്കകൾ അന്തരീക്ഷ കവചവുമായി സന്ധിക്കുമ്പോൾ ഘർഷണം സംഭവിക്കുകയും തൽഫലമായി രാത്രിയിൽ അവ ചെറിയ പ്രകാശമായ പരലുകളുടെ രൂപത്തിൽ നമുക്ക് ദൃശ്യമാകുകയും ചെയ്യുന്നു. Second ൽ എകദേശം 150 മൈൽ വേഗതയിൽ അവ അന്തരീക്ഷത്തിൽ നിന്നും താഴോട്ട്‌ നിലം പതിക്കുകയും വളരെ വേഗം അണയുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. നാം ഇതിനെ വാൽ നക്ഷത്രം എന്ന് പറയുന്നു.  

മഹാനായ നബി(സ)ക്ക് ഈ ഉൽക്കകളിൽ നിന്നും, മാരകമായ സൂര്യ കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന മേൽകൂര പോലെയാണ് ആകാശമെന്ന് അറിയിച്ച് കൊടുത്തത് ആരാണ് ?!!

و الجبال أوتاداً.   (النبأ : 7)

പർവ്വതങ്ങളെ (ഭൂമിക്ക്)ആണികളുമാക്കിത്തന്നില്ലേ ? (അന്നബഅ് :7)

وألقى فِي الْأَرْض رَوَاسِي أَنْ تَمِيدَ بِكُمْ...... (لقمان : 10)

ഭൂമി നിങ്ങളെയും കൊണ്ട് ചരിഞ്ഞു പോകാതിരിക്കുവാൻ അവനതിൽ ഉറച്ച പർവ്വതങ്ങളെ സ്ഥാപിച്ചിട്ടുമുണ്ട്. (ലുഖ്‌മാൻ 10)

بما أن قشرة الأرض و ما عليها من جبال و هضاب و صحاري تقوم فوق الأعماق السائلة والرخوة المتحركة المعروفة باسم (طبقة السيما) فإن القشرة الأرضية و ما عليها ستميد و تتحرك باستمرار وسينجم عن حركتها تشققات وزلازل هائلة تدمر كل شيء .. و لكن شيئا من هذا لم يحدث.. فما السبب ؟

 لقد تبين منذ عهد قريب أن ثلثي أي جبل مغروس في أعماق الأرض و في (طبقة السيما) وثلثه فقط بارز فوق سطح الأرض لذا فقد شبه الله تعالى الجبال بالأوتاد التي تمسك الخيمة بالأرض كما في الآية السابقة ، وقد ألقيت هذه الآيات في مؤتمر الشباب الإسلامي الذي عقد في الرياض عام 1979 . وقد ذهل البروفيسور الأمريكي (بالمر) و العالم الجيولوجي الياباني (سياردو) و قالا ليس من المعقول بشكل من الأشكال أن يكون هذا كلام بشر وخاصة أنه قيل قبل 1400 سنة لأننا لم نتوصل إلى هذه الحقائق العلمية إلا بعد دراسات مستفيضة مستعينين بتكنولوجيا القرن العشرين التي لم تكن موجودة في عصر ساد فيه الجهل والتخلف كافة انحاء الأرض كما حضر النقاش العالم فرانك بريس) مستشار الرئيس الأمريكي (كارتر)     والمتخصص في علوم الجيولوجيا و البحار و قال مندهشاً لا يمكن لمحمد أن يلم بهذه المعلومات و لا بد أن الذي لقنه إياها هو خالق هذا الكون ، العليم بأسراره و قوانينه و تصميماته

9. ഭൗമോപരിതലവും അതിനു മുകളിൽ നിലനിൽക്കുന്ന പർവ്വതങ്ങളും കുന്നുകളും മരുഭൂമികളും കനം കുറഞ്ഞ ദ്രവാവസ്ഥയിലുള്ള അന്തർഭാഗത്തിന്‌ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൗമോപരിതലവും അതിന്‌ മുകളിലുള്ളവയും നിരന്തരം ചലിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചലനം കാരണം ഭീകരമായ ഭൂചലനവും ഭൂവിള്ളലുകളും ഉണ്ടാകും, പക്ഷേ ഇതൊന്നും ഉണ്ടാകുന്നില്ല. എന്താണ് കാരണം ? ഏതൊരു പർവ്വതത്തിൻ്റെയും മൂന്നിൽ രണ്ട്  ഭാഗം ഭൗമാന്തർ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് മൂന്നിൽ ഒരു ഭാഗം മാത്രമെ ഉപരിതലത്തിൽ കാണപ്പെടുന്നുള്ളൂ അത്കൊണ്ടാണ് പർവ്വതങ്ങളെ ഭൂമിയിൽ ഉറപ്പിച്ചു നിറുത്തുന്ന ആണിക്കല്ലുകളോട് താരതമ്യം ചെയ്‌തത്.

ഈ ആയത്തുകൾ രിയാദിൽ 1979ൽ സംഘടിപ്പിച്ച ഇസ്‌ലാമിക കോൺഫ്രൻസിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ പ്രൊഫസർ (വാൽമീർ) ജപ്പാനീസ്‌ ജിയോളജിസ്റ്റും(സയാർദു) അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. അവർ പറഞ്ഞു. "ഇത് കേവലം ഒരു മനുഷ്യൻ്റെ വചനം ആകാൻ ഒരു നിലക്കും ബുദ്ധി അനുവദിക്കുന്നില്ല. പ്രത്യേകിച്ചും 1400 വർഷങ്ങൾക്ക് മുമ്പാണ് ഇത് ‌പറയുന്നത്. നാം തന്നെ, ഈ ആധുനിക നൂറ്റാണ്ടിലെ ടെക്നോളജിയുടെ സഹായത്തോടെ, വളരെ നീണ്ട  പഠനത്തിനു ശേഷം മാത്രമാണ് ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നത്. ഈ സൗകര്യം ഒന്നും ലോകം മുഴുവൻ അജ്ഞത ആധിപത്യം പുലർത്തിയ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല."

وَتَرَى الجِبَالَ تَحْسَبُهَا جَامِدَةً وَ هِيَ تَمُرُّ مَرَّ السَّحَابِ صُنْعَ اللَّهِ الذي أثقنَ كُلَّ شَيْءٍ.....(  النمل : 88)

പർവ്വതങ്ങളെ ഉറച്ച് നിൽക്കുന്നതാണെന്നു ധരിക്കുന്ന സ്ഥിതിയിൽ നീ കാണും. (വാസ്ത‌വത്തിൽ)അവ മേഘം ചലിക്കും പ്രകാരം ചലിക്കുകയാണ്. എല്ലാ കാര്യങ്ങളെയും വ്യവസ്ഥാപിതമായി ബലപ്പെടുത്തിയ അല്ലാഹുവിൻ്റെ പ്രവർത്തിയാണത്. (ന്നംല് 88)

كلنا يعلم أن الجبال ثابتات في مكانها ، ولكننا لو ارتفعنا عن الأرض بعيداً عن جاذبيتها وغلافها الجوي فإننا سنرى الأرض تدور بسرعة هائلة (100) ميل في الساعة و عندها سنرى الجبال و كأنها تسير سير    السحاب أي أن حركتها ليست ذاتية بل مرتبطة بحركة الأرض تماماً كالسحاب الذي لا يتحرك بنفسه بل تدفعه الرياح ،وهذا دليل على حركة الأرض ، فمن أخبر محمداً صلى الله عليه وآله وسلم بهذا ؟ أليس الله ؟؟

10. നമുക്കെല്ലാം അറിയാവുന്നത് പോലെ, പർവ്വതങ്ങൾ അവയുടെ സ്ഥാനത്ത് സ്ഥിരമായി നിലകൊള്ളുകയാണ്. നാം ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിനും അന്തരീക്ഷ കവചത്തിനും അപ്പുറം ഉയർന്നു ചെന്നാൽ ഭൂമി മണിക്കൂറിൽ 100 മൈൽ വേഗതയിൽ കറങ്ങുന്നതായി നമുക്ക് കാണാൻ സാധിക്കും ഈ ഘട്ടത്തിൽ പർവ്വതങ്ങ ൾ, മേഘങ്ങൾ ചലിക്കുന്നത് പോലെ ചലിക്കുന്നത് നമുക്ക് കാണാം. അഥവാ,അവ സ്വയം ചലിക്കുന്നില്ല ഭൂമിയുടെ ചലനത്തിനു അനുസരിച്ച് മാത്രമാണ് ചലിക്കുന്നത്. മേഘങ്ങൾ സ്വയം ചലിക്കാത്തത് പോലെ, കാറ്റാണ് അവയെ ചലിപ്പിക്കുന്നത്. ഇത് ഭൂമി ചലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ആരാണ് ഇത്' നബി(സ)യോട് പറഞ്ഞത് ? അത് അല്ലാഹു അല്ലേ ?

വിവ : സുഹൈൽ കരുവാരക്കുണ്ട്

നാഥാ, നിന്റെ വിശുദ്ധ കലാമായ വിശുദ്ധ ഖുർആനിൻ്റെ ചില ആയത്തുകളുടെ ചെറിയൊരു വിവരണമാണിത്, ഇത് ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കേണമേ, ഇതിൽ വല്ല തെറ്റുകളോ പോരായ്‌മകളോ സംഭവിച്ച് പോയിട്ടുണ്ടെങ്കിൽ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. നീ ഞങ്ങൾക്കും ഞാങ്ങളുടെ മാതാപിതാക്കൾക്കും ഞങ്ങളുമായി ബന്ധപ്പെട്ടവർക്കും പ്രത്യേകിച്ച് ജോലിത്തിരക്കിനിടയിൽ ഇത് വിവർത്തനം ചെയ്തു‌ തന്ന മാന്യ സുഹൃത്ത് സുഹൈലിനും ഇത് വായിക്കുന്നവർക്കും ഇത് ‌മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നവർക്കും നിൻ്റെ കലാമായ വിശുദ്ധ ഗ്രന്ഥത്തിൻ്റെ ശഫാഅത്ത് നൽകണേ നാഥാ....ആമീൻ.

സുഹൃത്തുക്കളെ, വിലപ്പെട്ട സമയത്തുള്ള നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ നിങ്ങളുടെ സഹോദരൻ

സി. പി. അബ്ദുല്ല ചെരുമ്പ

ഇസ്ല‌ാം പഠനത്തിനായി സന്ദർശിക്കുക.

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861